SignIn
Kerala Kaumudi Online
Wednesday, 22 July 2026 11.28 PM IST

ഏകാങ്കനാടക മത്സരം

1

കുട്ടനാട്: തലവടി ചർച്ചാവേദിയുടെ ആഭിമുഖ്യത്തിൽ കളങ്ങര എസ്.എൻ. ഡി.പി ആഡിറ്റോറിയത്തിൽ നടന്ന പി.വി രവീന്ദ്രനാഥ് മെമ്മോറിയൽ എവറോളിംഗ് ട്രോഫി സംസ്ഥാന ഏകാങ്ക നാടക മത്സരം റവ.ഫാദർ മാത്യു ജോൺ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയർമാൻ എം.ജി. കൊച്ചുമോൻ അധ്യക്ഷനായി.സെക്രട്ടറി അജികുമാർ ഭദ്രദീപ പ്രകാശനവും ആനന്ദ് പട്ടമന അനുഗ്രഹപ്രഭാഷണവുംനടത്തി. വി.ഡി.വിനോദ് കുമാർ, സുജി സന്തോഷ്, ബി.രമേശ്കുമാർ,കെ.പി കുഞ്ഞുമോൻ, ബിനു ഐസക്ക് രാജു,സുഷ്മ സുധാകരൻ,അഭിലാഷ് മുട്ടാർ,അഗസ്റ്റിൻ ജോസ്,ആർ .മോഹനൻ, രവീന്ദ്രൻ കുട്ടി, മനുജ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL