SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.35 AM IST

ജില്ലാകൗൺസിൽ യോഗം ചേർന്നു

അമ്പലപ്പുഴ: കേരള വെളുത്തടത്ത് നായർ ജില്ലാകൗൺസിൽ യോഗം അമ്പലപ്പുഴ രാമനിലയം ടൂറിസ്റ്റ് ഹോം ഹാളിൽ നടന്നു. സുരേഷ് ബുധനൂർ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ ജി.ശശികുമാർ മുഖ്യപ്രഭാക്ഷണം നടത്തി. ഓക്ടോബർ 6ന് അഴിമതിക്കും സംവരണ അട്ടിമറിക്കും എതിരെ എം.ബി.സി.എഫ് നേതൃത്വത്തിൽ തിരുവനന്തപുരം പി.എസ്.സി ഓഫീസിലേക്ക് നടത്തുന്ന മാർച്ചിലും ധർണ്ണയിലും ജില്ലയിൽ നിന്ന് പരമാവധി പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ജില്ല സെക്രട്ടറി ഷിജു എസ്. നായർ കണക്ക് അവതരിപ്പിച്ചു. സംസ്ഥാന രജിസ്ട്രാർ രവീന്ദ്രൻ നായർ, ശ്രീധരൻ നായർ ചേർത്തല എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL