SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.18 AM IST

കളരിപ്പയറ്റ് പ്രദർശനം

ambala

അമ്പലപ്പുഴ: സംസ്ഥാന കായിക ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്പോട്സ് കൗൺസിൽ, ജില്ലാ ഒളിമ്പിക് അസോസ്സിയേഷൻ, ആലപ്പുഴ ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ എന്നിവ സംയുക്തമായി കളരിപ്പയറ്റ് പ്രദർശനം സംഘടിപ്പിച്ചു.ചെട്ടികുളങ്ങര ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പി.ടി.എ.പ്രസിഡന്റ് ജി.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എ.ആർ.ഷീജ ഉദ്ഘാടനം ചെയ്തു. കളരിപ്പയറ്റ് അസോ.സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.ബാബുരാജ്,​ ഹൈസ്ക്കൂൾ എച്ച്.എം ആർ.ബിന്ദു, സ്റ്റാഫ്സെക്രട്ടറി വിനായക് മധു, ജാഗ്രതാ സമിതി ചെയർമാൻ എസ്. രാജേഷ്,​ശ്യാമേഷ്,​ കെ.ആർ.രദീപ്, ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL