
ചേർത്തല :തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെയും സാമൂഹികാരോഗ്യ കേന്ദ്രം തണ്ണീർമുക്കത്തിന്റെയും ആഭിമുഖ്യത്തിൽ സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കമ്മ്യൂണിറ്റി ഹെൽത്ത് സ്ക്വാഡും തദ്ദേശസ്വയംഭരണതല മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.പ്രസന്നൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രവീൺ ജി. പണിക്കർ, മെഡിക്കൽ ഓഫീസർ ഡോ. മനു മഹീന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ ബിജുകുമാർ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |