SignIn
Kerala Kaumudi Online
Thursday, 22 October 2026 12.12 PM IST

സംസ്ഥാന ഭാരവാഹികൾ

ambala

അമ്പലപ്പുഴ: ഓൾ കേരള ഫിഷ് മാർച്ചന്റ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ഭാരവാഹികളായി സി. എം. ഷാഫി കോഴിക്കോട് (പ്രസിഡന്റ്) ,പി. എച്ച്.റഹിം (തൃശൂർ ) ,ദിവാകരൻ (തൃശൂർ ) ,റഫീഖ് (കാസർകോട്) , കെ.സി. അബ്ദുള്ള മലപ്പുറം, പി. ജാബിർ കോഴിക്കോട്, (വൈസ് പ്രസിഡന്റുമാർ) വി .വി. അനിൽ എറണാകുളം (ജനറൽ സെക്രട്ടറി), അബ്ദുൾ സത്താർ തേജസ്സ് ആലപ്പുഴ, ആർ. എം .എ .മുഹമ്മദ് കുഞ്ഞ് കണ്ണൂർ (സംഘടന ചുമതലയുള്ള സെക്രട്ടറിമാർ) ടോണി എറണാകുളം, എച്ച് .ഫൈസൽ ആലപ്പുഴ ,അൻസാർ തിരുവനന്തപുരം (ജോയിന്റ് സെക്രട്ടറിമാർ) ,എ. ആർ. സുധീർഖാൻ തിരുവനന്തപുരം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL