SignIn
Kerala Kaumudi Online
Sunday, 11 October 2026 12.59 AM IST

വിശ്വസേവാഭാരതി സേവാ കുംഭ് 

h

കൊച്ചി: സേവനമേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഒത്തുചേരലായ 'സേവാകുംഭ്' നാളെ രാവിലെ 10ന് വിശ്വസേവാഭാരതിയുടെ നേതൃത്വത്തിൽ എളമക്കര മാധവനിവാസിൽ നടക്കും. കൊച്ചിൻ ഷിപ്യാർഡ് റിട്ട. സി.എം.ഡി മധു എസ്. നായർ ഉദ്ഘടാനം ചെയ്യും. ക്യാൻസർ രോഗികൾക്ക് മരുന്നുകൾ, വനവാസി മേഖലയിൽ കുടിവെള്ളം തുടങ്ങിയ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യും. വിഷ്ണുപ്രസാദ് ബി. മേനോൻ അദ്ധ്യക്ഷനാകും. പ്രാന്തപ്രചാരക് എസ്. സുദർശൻ, അഡ്വ . സുമോദ്, പ്രതാപ് ദിവാകരൻ പിള്ള, എ.ആർ. മോഹനൻ, എ. വിനോദ്, പി. എസ്. സുരേഷ് ബാബു തുടങ്ങിയവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL