SignIn
Kerala Kaumudi Online
Sunday, 11 October 2026 3.15 AM IST

200 മീറ്ററിലെ മിന്നും താരങ്ങൾ

s

റവന്യു ജില്ലാ കായിക മേളയുടെ സമാപന ദിവസമായ ഇന്നലെ ഏറ്റവും ആകർഷണ ഇനമായ 200 മീറ്ററിൽ മിന്നും താരങ്ങൾ. 200 മീറ്റർ ജൂനിയർ വിഭാഗത്തിൽ എറിയാട് ജി.കെ.വി.എച്ച്.എസ്.എസിലെ സോന സതീഷ്, ആൺക്കുട്ടികളിൽ കുന്നംകുളം സ്‌പോട്സ് ഡിവിഷനിലെ എം.അനന്തു, സിനീയർ ആൺക്കുട്ടികളിൽ സ്‌പോട്സ് ഡിവിഷനിലെ കെ.ജെ.ബെിൻ, പെൺക്കുട്ടികളിൽ ആളൂർ ആർ.എം.എച്ച്.എസിലെ അന്ന മരിയ, സബ് ജൂനിയർ വിഭാഗത്തിൽ ആൽബർട്ടോ സാവിയോ, പെൺക്കുട്ടികളുടെ വിഭാഗത്തിൽ ചൂണ്ടൽ എൽ.ഐ.ജി.എച്ച്.എസിലെ ഫറഫാത്തിമ എന്നിവരാണ് സ്വർണം നേടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL