SignIn
Kerala Kaumudi Online
Thursday, 27 August 2026 2.40 AM IST

നബിദിനാഘോഷം

muthalakkodamnabidunam-fi

മുതലക്കോടം: പഴേരി മുഹ് യദ്ദീൻ ജമാഅത്തിന്റെ നേതൃത്വത്തിൽ നടന്ന നബിദിനാഘോഷത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മുതലക്കോടം യൂണിറ്റിന്റെ നേതൃത്വത്തിൽ മധുരപലഹാരം വിതരണം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ജോവാൻ ജേക്കബ്, ജോ.സെക്രട്ടറി കലിസ്റ്റസ് ഫെർണാണ്ടസ്, കമ്മിറ്റി അംഗങ്ങളായ ബേബി , മുനീർ സി.എം, സിബി എന്നിവർ നേതൃത്വം നൽകി. ചീഫ് ഇമാം മുഹമ്മദ് റഫീഖ് ബാഖവി, അബ്ദുൾ അസീസ് മൗലവി, സിറാജുദ്ദീൻ സഖാഫി, ജമാഅത്ത് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL