SignIn
Kerala Kaumudi Online
Sunday, 11 October 2026 12.44 AM IST

എച്ച്.കെ.ദാമോദരൻ അനുസ്മരണം

hdk

കാഞ്ഞങ്ങാട്: കുശാൽനഗർ ഇ.കെ.നായനാർ സ്മാരക വായനശാല ഗ്രന്ഥാലയം പുതിയ കെട്ടിടത്തിനു തറക്കല്ലിടലും എച്ച്.കെ.ദാമോദരൻ അനുസ്മരണവും സംഘടിപ്പിച്ചു. സി പി.എം ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ ശിലാസ്ഥാപനം നിർവ്വഹിച്ചു. എച്ച്.കെ.ദാമോദരന്റെ ഫോട്ടോ അനാച്ഛാദനം കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി.രമേശൻ നിർവ്വഹിച്ചു. പ്രസിഡന്റ് സന്തോഷ് കുശാൽനഗർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നിതിൻ കുശാൽനഗർ സ്വാഗതം പറഞ്ഞു ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി. അഡ്വ.പി.അപ്പുക്കുട്ടൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വേണുഗോപാലൻ, പി.കെ.നിശാന്ത്, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ, മഹ്മൂദ് മുറിയനാവി, എൻ.വി.ബാലൻ, കെ.കെ.രാഘവൻ , പി.സുശാന്ത് , പ്രൊഫ.കെ.സി രവീന്ദ്രൻ, കെ.ദിനേശൻ എന്നിവർ സംസാരിച്ചു. കെ.രവീന്ദ്രൻനന്ദി പറഞ്ഞു.വിവിധ കലാപരിപാടികളും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL