SignIn
Kerala Kaumudi Online
Monday, 29 June 2026 6.03 AM IST

എസ്.സി /എസ്.ടി സീറ്റൊഴിവ്

admision

കൊല്ലം: ഫാത്തിമ മാതാ നാഷണൽ ഓട്ടോണമസ് കോളേജിൽ ബിരുദകോഴ്‌സുകളിൽ പട്ടികജാതി - വർഗ വിഭാഗങ്ങൾക്കുള്ള സീറ്റുകളിൽ എയ്ഡഡ് വിഭാഗത്തിൽ മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ബോട്ടണി, സുവോളജി, ജിയോളജി, ഇക്കണോമിക്‌സ്, മലയാളം, ബി.എസ്.ഡബ്ല്യു വിഷയങ്ങളിലും സെൽഫ് ഫൈനാൻസ് വിഭാഗത്തിൽ ബി.എ ഇംഗ്ലീഷ്, ബി.കോം കോ​ഒപ്പറേഷൻ, ബി.കോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം ലോജിസ്റ്റിക്‌സ്, സൈക്കോളജി എന്നീ വിഷയങ്ങളിൽ ഏതാനും ഒഴിവ്. ഓൺലൈനായി അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഇന്ന് രാവിലെ 10ന് അസൽ രേഖകളുമായി എത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL