SignIn
Kerala Kaumudi Online
Friday, 10 July 2026 11.16 AM IST

സ്കോളർഷിപ്പിന് അപേക്ഷിക്കാം

sch

പരവൂർ: പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള കെ.സദാനന്ദൻ സ്മാരക സ്കോളർഷിപ്പിന് അപേക്ഷിക്കാം. കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ 10, 12, ഐ.സി.എസ്.ഇ 10, 12 പരീക്ഷകളിൽ ഏറ്റവും ഉയർന്ന ഗ്രേഡ് നേടി വിജയിച്ച ബാങ്കിലെ എ ക്ലാസ് അംഗങ്ങളുടെ മക്കളിൽ നിന്നും ഡിഗ്രി, പി.ജി.പരീക്ഷകളിൽ റാങ്ക് നേടിയ പരവൂർ മുനിസിപ്പൽ അതിർത്തിയിലെ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ്, അംഗ നമ്പർ എന്നിവ അടങ്ങിയ അപേക്ഷ ജൂലായ് 28ന് മുമ്പ് ബാങ്കിൽ ലഭിക്കണമെന്ന് പ്രസിഡന്റ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL