SignIn
Kerala Kaumudi Online
Monday, 22 June 2026 3.37 AM IST

പ്രദർശിനി ഉദ്ഘാടനം 

sursh-gopi

കോട്ടയം: മോദി സർക്കാരിന്റെ 12ാം വാർഷികത്തോട് അനുബന്ധിച്ച് കേന്ദ്ര പദ്ധതികളുടെയും വികസന പ്രവർത്തനങ്ങളുടെയും പ്രദർശിനി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ, സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ.ഷോൺ ജോർജ്,സംസ്ഥാനസമിതി അംഗം നാരായണൻ നമ്പൂതിരി, മദ്ധ്യമേഖല ഉപാദ്ധ്യക്ഷൻ ടി.എൻ ഹരികുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ലാൽകൃഷ്ണ, എസ്.രതീഷ്, ജില്ലാ ഉപാദ്ധ്യക്ഷൻ അരുൺ മൂലേടം, ബിനീഷ് ചൂണ്ടച്ചേരി, മീഡിയ കൺവീനർ ജിഷ്ണു പ്രസന്നകുമാർ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല, മഹിളാമോർച്ച ജില്ലാ അദ്ധ്യക്ഷ ഉഷ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL