SignIn
Kerala Kaumudi Online
Friday, 10 July 2026 11.16 AM IST

ഇൻസ്ട്രക്ടർ ഒഴിവ്

job

കോട്ടയം : പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി (ഗവ.എൻജിനിയറിംഗ് കോളേജ്) സിവിൽ എൻജിനിയറിംഗ് വിഭാഗത്തിൽ ഗ്രേഡ് ഒന്ന് ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത സർവകലാശാലയിൽ നിന്ന് റഗുലർ പഠനത്തിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ എൻജിനിയറിംഗ് ബിരുദമാണ് യോഗ്യത. എഴുത്തുപരീക്ഷയും അഭിമുഖവുമുണ്ടാകും. ഉദ്യോഗാർത്ഥികൾ അസൽസർട്ടിഫിക്കറ്റുകളുമായി ജൂലായ് രണ്ടിന് രാവിലെ 10 ന് സിവിൽ എൻജിനിയറിംഗ് വിഭാഗത്തിലെത്തണം. ഫോൺ : 7293731212.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL