SignIn
Kerala Kaumudi Online
Monday, 21 September 2026 12.21 AM IST

ഫലവൃക്ഷത്തോട്ടം : തൈകൾ നൽകി

school

എലിക്കുളം : സ്‌റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതി ഭാഗമായി എലിക്കുളം പഞ്ചായത്തിലെ സ്‌കൂളുകളിൽ ഫലവൃക്ഷത്തോട്ടം ഒരുക്കും. ഇതിനായി 11 ഇനം തൈകൾ എലിക്കുളം കൃഷിഭവനിൽ നിന്ന് സ്‌കൂൾ അധികൃതർക്ക് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ശ്രീജാ സരീഷ് അദ്ധ്യക്ഷത വഹിച്ചു. കൃഷിഓഫീസർ കെ.പ്രവീൺ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗങ്ങളായ ആൻസി ജെയിംസ് ജീരകത്തിൽ, സൂര്യാമോൾ, വി.ഐ.അബ്ദുൽകരീം എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL