SignIn
Kerala Kaumudi Online
Monday, 29 June 2026 6.03 AM IST

ഗൗരി കൃഷ്ണയെ അനുമോദിച്ചു

news-
കവി വിടി മുരളി മെമൻ്റോ നൽകി ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും സംഗീത ബിരുദത്തിൽ ഒന്നാം റാങ്ക് നേടിയ ഗൗരീകൃഷ്ണ എലിയാറയെ കക്കട്ടിൽ ചാരുത ചാരിറ്റബിൾ ട്രസ്റ്റ്രിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. കവി വി.ടി മുരളി മെമൻ്റോ നൽകി, ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധതലങ്ങളിൽ വിജയം കൈവരിച്ച ഡോ: നിവേദ്, സിയ എ.എസ്, അരുദ്ര. ഒ.പി, ജഗന്നാഥ് കണ്ണങ്കാട്ടിൽ എന്നിവരെയും യോഗം അനുമോദിച്ചു. ഓർമ റഫീഖ് അദ്ധ്യക്ഷത വഹിച്ചു. രാജഗോപാലൻ കാരപ്പറ്റ, പി.പി. അശോകൻ, വി.വി. പ്രഭാകരൻ, പപ്പൻ നരിപ്പറ്റ, ഇ.പി. സജീവൻ, വി.പി.കൃഷ്ണൻ, രാജൻ വടയം, വി.വി. വിനോദൻ, കെ.കെ രാഘവൻ, എം.എം രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL