SignIn
Kerala Kaumudi Online
Monday, 29 June 2026 6.03 AM IST

മണ്ഡലംതല ഉദ്ഘാടനം

kdy3
ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ കൊടുവള്ളി നിയോജക മണ്ഡലംതല ഉദ്ഘാടനം പി.കെ. ഫിറോസ് എം.എൽ.എ നിർവ്വഹിക്കുന്നു

കൊ​ടു​വ​ള്ളി​:​ ​'​ഓ​പ്പ​റേ​ഷ​ൻ​ ​തൂ​ഫാ​ൻ​'​ ​പ​ദ്ധ​തി​യു​ടെ​ ​കൊ​ടു​വ​ള്ളി​ ​മ​ണ്ഡ​ലം​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​പി.​കെ.​ ​ഫി​റോ​സ് ​എം.​എ​ൽ.​എ​ ​നി​ർ​വ​ഹി​ച്ചു. ലോ​ക​ ​ല​ഹ​രി​വി​രു​ദ്ധ​ ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​നെ​ല്ലാം​ങ്ക​ണ്ടി​യി​ൽ​ ​നി​ന്ന് ​ആ​രം​ഭി​ച്ച് ​കൊ​ടു​വ​ള്ളി​ ​ഓ​മ​ശ്ലേ​രി​ ​റോ​ഡ് ​ജം​ഗ്ഷ​ൻ​ ​വ​രെ​ ​ല​ഹ​രി​വി​രു​ദ്ധ​ ​മാ​ര​ത്തോ​ണും​ ​ന​ട​ന്നു.​ ​എ​ളേ​റ്റി​ൽ​ ​എം.​ജെ.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ൽ​ ​പൊ​ലീ​സ് ​സം​ഘ​ടി​പ്പി​ച്ച​ ​ബോ​ധ​വ​ത്ക​ര​ണ​ ​പ​രി​പാ​ടി​യു​ടെ​ ​ഉ​ദ്ഘാ​ട​ന​വും​ ​പി.​കെ.​ ​ഫി​റോ​സ് ​എം.​എ​ൽ.​എ​ ​നി​ർ​വ​ഹി​ച്ചു.​ ​താ​മ​ര​ശ്ശേ​രി​ ​ഡി.​വൈ.​എ​സ്.​പി​ ​കെ.​ ​വി​നോ​ദ് ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​രം​ഗീ​ഷ് ​ക​ട​വ​ത്ത് ​ല​ഹ​രി​വി​രു​ദ്ധ​ ​ബോ​ധ​വ​ത്ക​ര​ണ​ ​ക്ലാ​സി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​​ ​ജ​യ​പ്ര​കാ​ശ് ​, ഡോ.​ ​പി.​പി.​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ​ ​പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL