SignIn
Kerala Kaumudi Online
Monday, 29 June 2026 6.03 AM IST

കുട്ടിച്ചങ്ങല തീർത്തു

lockel
ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്ത് ​രാമനാട്ടുകര ഗണപത് എ.യു.പി.ബി. സ്കൂൾ​ വിദ്യാർത്ഥികൾ

രാമനാട്ടുകര: ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്ത് ​രാമനാട്ടുകര ഗണപത് എ.യു.പി.ബി. സ്കൂൾ​. രാമനാട്ടുകരയിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ​ ലഹരി വിരുദ്ധ സന്ദേശ കാർഡ് ഉദ്ഘാടനം, ബോധവത്കരണ ക്ലാസ് എന്നിവ​യും നടന്നു.

​അസിസ്റ്റന്റ് കമ്മിഷണർ എ. പ്രേംജിത്ത് ​ ഉദ്ഘാടനം ​ചെയ്തു. ​ കൗൺസിലർ ടി.സുമതി ​അ​ദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സന്ദേശ കാർഡിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ​ രാജീവ് മണ്ണൊടി നിർവഹിച്ചു.​ സ്കൂൾ ഹെഡ്മാസ്റ്റർ ​എം.പവിത്രൻ, പി.ടി.എ. പ്രസിഡന്റ് അബ്ദുൾ അസീസ്, ടി.ടി ഷിബിന എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL