കല്ലാച്ചി: കെ.എം അഭിജിത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് നാദാപുരത്ത് തുടക്കമായി. "ഉയരെ" എന്ന് നാമകരണം ചെയ്ത പദ്ധതിയുടെ ഉദ്ഘാടനം കല്ലാച്ചി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പട്ടിക വർഗ ക്ഷേമ മന്ത്രി കെ.എ.തുളസി നിർവഹിച്ചു. കെ.എം.അഭിജിത്ത് എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. കെ.കെ.നവാസ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രതീഷ്, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഹമ്മദ് പുന്നക്കൽ, കെ.എം. രഘുനാഥ്, സൗമ്യ, സനൂപ് സി.എച്ച്, എ. ദിലീപ്കുമാർ, സുചിത്ര, സഫീറ മൂന്നാം കുനിയിൽ, വിൻസെന്റ് ജോസഫ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |