SignIn
Kerala Kaumudi Online
Saturday, 05 September 2026 12.17 PM IST

രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിച്ചു

photo
നന്തി ശ്രീസത്യസായി വിമൻസ് കോളേജ് ശ്രീശൈലത്തിൽ നടന്ന മൈ ഭാരത് പോർട്ടൽ റജിസ് ട്രേഷൻ ഡ്രൈവ്

കൊ​യി​ലാ​ണ്ടി​:​ ​ശ്രീ​ ​സ​ത്യ​സാ​യി​ ​വി​മ​ൻ​സ് ​കോ​ളേ​ജ്,​ ​ശ്രീ​ശൈ​ല​ത്തി​ൽ​ ​മൈ​ ​ഭാ​ര​ത് ​പോ​ർ​ട്ട​ൽ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഡ്രൈ​വ് ​സം​ഘ​ടി​പ്പി​ച്ചു.​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​ഈ​ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ​ശ്രീ​ ​ശൈ​ ​സൃ​ഷ്ടി​ക്കു​ക​യും​ ​യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള​ ​വി​വി​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും​ ​അ​വ​സ​ര​ങ്ങ​ളി​ലും​ ​അ​വ​രു​ടെ​ ​സ​ജീ​വ​ ​പ​ങ്കാ​ളി​ത്തം​ ​ഉ​റ​പ്പാ​ക്കു​ക​യു​മാ​യി​രു​ന്നു​ ​പ​രി​പാ​ടി​യു​ടെ​ ​ല​ക്ഷ്യം.​ ​ഡോ.​ ​രാ​ഖി​ ​ര​ഞ്ജി​ത്ത് ​സ്വാ​ഗ​ത​വും​ ​അ​സി.​പ്രൊ​ഫ.​ ​ശ്രു​തി​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.​ ​
പ​ന്ത​ലാ​യ​നി​ ​ബ്ലോ​ക്ക് ​മൈ​ ​ഭാ​ര​ത് ​അം​ബാ​സ​ഡ​ർ​ ​സൗ​ന്ദ​ര്യ​ ​ബോ​ധ​വ​ത്ക്ക​ര​ണ​ ​പ്ര​സം​ഗം​ ​ന​ട​ത്തി.​ ​പ​രി​പാ​ടി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മൈ​ ​ഭാ​ര​ത് ​പോ​ർ​ട്ട​ലി​ലെ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ​മാ​ർ​ഗ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL