SignIn
Kerala Kaumudi Online
Wednesday, 21 October 2026 7.48 AM IST

കൺവെൻഷൻ നടത്തി

news-
അഡ്വ: കെ.പ്രവീൺ കുമാർ സംസാരിക്കുന്നു.

കുറ്റ്യാടി: കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൺവെൻഷൻ നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവംബർ ഏഴിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ദേശ ബച്ചാവോ മഹാറാലി വിജയിപ്പിക്കാൻ വേണ്ടത് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കോരങ്ങോട്ട് ജമാൽ അദ്ധ്യക്ഷത വഹിച്ചു. വി.എം ചന്ദ്രൻ, കെ ടി ജയിംസ്, മൊയ്തു കോരംങ്കോട്ട്, അഡ്വ: എ സജീവൻ, അഡ്വ: പ്രമോദ് കക്കട്ടിൽ, കെ.പി രാജൻ, ഒ രവീന്ദ്രൻ, എം.കെ മുത്തലിബ്, മോയങ്കോട് കുഞ്ഞിക്കണ്ണൻ, ശ്രീധരൻ കക്കട്ടിൽ തുടങ്ങിയവർ പങ്കെടുത്തു. പപ്പൻ തൊട്ടിൽ പാലം സ്വാഗതവും യു.വി.സി അഹമ്മദാജി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY