
പാലക്കാട്: സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല ലോഗോ പ്രകാശനം വി.കെ.ശ്രീകണ്ഠൻ എം.പി നിർവഹിച്ചു. ജില്ലാ കളക്ടർ കെ.സുധീർ, ജെ.പി.സി.ബി.എൽ ബിജിത്ത്, പ്രോജക്ട് ഡയറക്ടർ ടി.ശുഭ, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ജി വരുൺ തുടങ്ങിയവർ പങ്കെടുത്തു.ശുചിത്വ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം വർദ്ധിപ്പിക്കുകയും മാലിന്യസംസ്‌കരണത്തിൽ പൊതുജനങ്ങളുടെ ഉത്തരവാദിത്തം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.
സെ്ര്രപംബർ 27ലെ ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രത്യേക ശുചിത്വ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |