SignIn
Kerala Kaumudi Online
Tuesday, 22 September 2026 12.35 AM IST

അപേക്ഷ ക്ഷണിച്ചു

ഇടുക്കി: കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോണിന്റെ തൊടുപുഴയിലുള്ള നോളജ് സെന്ററിൽ, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈചെയിൻ മാനേജ്‌മെന്റ് (യോഗ്യത: പ്ളസ്ടു), ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത: പ്ളസ്ടു), എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്ക് : 04862228281, 7909228182 എന്നീ ഫോൺ നമ്പറുകളിലോ, കെൽട്രോൺ നോളജ് സെന്റർ, പുളിമൂട്ടൽ പ്ലാസ ബിൽഡിങ്, ടൗൺ പള്ളിക്ക് എതിർവശം, പാലാ റോഡ്, തൊടുപുഴ എന്ന വിലാസത്തിലോ ബന്ധപ്പെടുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL