റാന്നി: ആർ.ജെ.ഡിയുടെ ആഭിമുഖ്യത്തിൽ അടിയന്തരാവസ്ഥയുടെ 51-ാം വർഷം അനുസ്മരണം നടത്തി. ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മനു വാസുദേവ് അദ്ധ്യക്ഷത വഹിച്ചു. മാത്യൂസ് ഡാനിയേൽ, ജോമോൻ കൊച്ചേത്തു,മാത്യൂസ് മാമ്മൻ, പ്രശാന്ത് മോളിക്കൽ,ലിജോമോൻ കെ ആർ,ആസിയ ബീവി,സണ്ണി വെച്ചൂച്ചിറ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |