SignIn
Kerala Kaumudi Online
Monday, 27 July 2026 2.27 AM IST

എസ്. ജാനകി അനുസ്മരണം

s-janaki-anusmaranam
സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ഗാനകോകിലം എസ് . ജാനകി അനുസ്മരണ സമ്മേളനം സാഹിത്യകാരൻ വിനോദ് ഇളകൊള്ളൂർ ഉദ്ഘാടനം ചെയ്യുന്നു .

പത്തനംതിട്ട : സിനിമാ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ചലച്ചിത്ര പിന്നണിഗായിക എസ്. ജാനകിയുടെ അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിച്ചു . എസ്. ജാനകിയുടെ പേരിൽ മലയാള സിനിമയിലെ യുവഗായികയ്ക്ക് പുരസ്‌കാരം ഏർപ്പെടുത്താൻ തീരുമാനി​ച്ചു. സാഹിത്യകാരൻ വിനോദ് ഇളകൊള്ളൂർ ഉദ്ഘാടനം ചെയ്തു .സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർ പേഴ്‌സൺ സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു.അലക്‌സ് കെ. പോൾ , അബിത കബീർ , ഏബൽ മാത്യൂ , റഷീദ് എ , അഫ്‌സൽ എസ് . ,ഏയ്ഞ്ചലീനാ സാറാ ഏബൽ എന്നിവർ ഗാനാലാപനം നടത്തി. . കൺവീനർ പി. സക്കീർ ശാന്തി , സണ്ണി മർക്കോസ് , അഡ്വ. എ. ഷബീർ അഹമ്മദ് , ഡോ. ബിന്ദു സാജൻ , റോയി നാരകത്തിനാൽ , സന്തോഷ് ശ്രീരാഗം , പി.വി. ഹരിഹരൻ , കെ.പി. രവി ,ബിമൽ റേ സാജൻ , ബോണി കോശി തോമസ്, സജി പുരുഷോത്തമൻ , സജുകുമാർ , നെബു തടത്തിൽ , പ്രശാന്ത് ഓമല്ലൂർ , സിസി വർഗീസ് , ആർതർ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. പത്തനംതിട്ട സാരംഗ് ഗാനമേള ട്രൂപ്പിലെ തബലിസ്റ്റ് അജീഷ്‌കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL