SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.20 AM IST

അപേക്ഷ ക്ഷണിച്ചു

jarmer

പന്തളം: ​ കർഷകദിനാഘോഷത്തോടനുബന്ധിച്ച് തോന്നല്ലൂർ കൃഷിഭവൻ വിവിധ വിഭാഗങ്ങളിലെ മികച്ച കർഷകരെ ആദരിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു,. മികച്ച കർഷകൻ, മുതിർന്ന കർഷകൻ/കർഷക, വനിതാ കർഷക, യുവകർഷകൻ/കർഷക, നെൽകർഷകൻ/ കർഷക, സമ്മിശ്ര കർഷകൻ/കർഷക, ജൈവകർഷകൻ/കർഷക, വിദ്യാർത്ഥി കർഷകൻ/കർഷക, എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെട്ട കർഷകൻ/കർഷക, ക്ഷീരകർഷകൻ/കർഷക എന്നീ വിഭാഗങ്ങളിലാണ് ആദരവ് നൽകുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 5 വൈകിട്ട് 5 കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആദരിക്കപ്പെട്ട കർഷകരെ പരിഗണിക്കില്ലെന്ന് കൃഷി ഓഫീസർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL