SignIn
Kerala Kaumudi Online
Monday, 21 September 2026 3.34 AM IST

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

gust

മെഴുവേലി : സർക്കാർ വനിത ഐ.ടി.ഐയിലെ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഈഴവ വിഭാഗത്തിലെ ഒരു ഒഴിവിലേക്കാണ് അഭിമുഖം. യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിംഗ് ട്രേഡിൽ ബിരുദവും ഒരുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.ടി.സി /എൻ.എ.സി. യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ്, പകർപ്പ് സഹിതം 23ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0468 2259952, 9745775056.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL