SignIn
Kerala Kaumudi Online
Saturday, 10 October 2026 10.13 PM IST

‘തൂഫാൻ 2.0’ പദ്ധതി

5t

മുളക്കുഴ: മുളക്കുഴ ഗ്രാമപഞ്ചായത്ത്, പൊലീസ്, എക്സൈസ് വകുപ്പുകളും സംയുക്തമായി സുരക്ഷിതതീരവും ലഹരിമുക്ത സമൂഹവും ലക്ഷ്യമിട്ട് ‘തൂഫാൻ 2.0’ പദ്ധതിക്ക് തുടക്കമിട്ടു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സന്തോഷ് രമണിക അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ സുരേഷ് കുമാർ.പി.ജി., പുഷ്പ വർഗീസ്, സുരേഷ്.വി.വി, ടൈറ്റസ്, അനീഷ് മുളക്കുഴ, പ്രേമലത പ്രസന്നകുമാർ, മറിയാമ്മ റെനി, ദീപ.സി.ജി, അഞ്ജന സുധീഷ്, രാജി.ആർ, സിന്ധു.ആർ, സെക്രട്ടറി ഗിരിജ എന്നിവർ പ്രസംഗിച്ചു. ബോധവത്കരണ ക്ലാസും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL