അന്തിക്കാട്: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ താന്ന്യം യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ ജില്ലാ പഞ്ചായത്ത് അംഗം കെ.പി.സന്ദീപ് ഉദ്ഘാടനം ചെയ്തു. താന്ന്യം യൂണിറ്റ് പ്രസിഡന്റ് ടി.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി രാജൻ പാറേക്കാട്ട്, പി.ശശിധരൻ, യൂണിറ്റ് രക്ഷാധികാരി, പി.ആർ.സിദ്ധാർത്ഥൻ മാസ്റ്റർ ,ജില്ലാ കമ്മിറ്റി അംഗം ടി.കെ.പീതാംബരൻ , അന്തിക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.കെ.രാധാമണി ടീച്ചർ, കെ.കെ. സെയതു, സംസ്ഥാന കൗൺസിൽ അംഗം കെ.പി.ദിനേശൻ മാസ്റ്റർ, എൻ.കെ.സുധീരൻ മാസ്റ്റർ, പി.പി. സജിത്ത്, വനിതാ വേദി കൺവീനർ ശ്രീദേവി കരുണാകരൻ, എം.സതി ദേവി ടീച്ചർ, യുണിറ്റ് വൈസ് പ്രസിഡണ്ട് പി.എൻ.പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |