SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.36 AM IST

പൊതുപരീക്ഷാ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ

ന്യൂഡൽഹി: പൊതുപരീക്ഷാ ക്രമക്കേട് തടയാൻ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ച ഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥകൾ ഇവയാണ്:

 പരമാവധി ശിക്ഷ 5ൽ നിന്ന് 10 വർഷമാക്കി വ്യവസ്ഥ

 സംഘടിത കുറ്രകൃത്യമെങ്കിൽ പിഴത്തുക 10 കോടി

 സംഘടിത കുറ്റകൃത്യമെങ്കിൽ 7 വർഷം വരെ തടവ്

 പരീക്ഷാ ഏജൻസികളാണ് കുറ്റം ചെയ്യുന്നതെങ്കിൽ പിഴ 5 കോടി

 അവരുടെ സേവനം 8 വർഷം വരെ വിലക്കാൻ വ്യവസ്ഥ

 ഏജൻസി അധികൃതരുടെ 5 വർഷ,​ പിഴ 5 കോടി

 കേസ് അന്വേഷിക്കാൻ പ്രത്യേക ദൗത്യസേന,​ പ്രത്യേക കോടതി

 കുറ്റപത്രം സമർപ്പിച്ച് 3 മാസത്തിനകം വിചാരണ പൂർത്തിയാക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360