SignIn
Kerala Kaumudi Online
Monday, 24 August 2026 3.56 AM IST

33-ാം വയസിൽ സാരാംശിന് അരങ്ങേറ്റം

saransh

കൊളംബോ : ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ക്രിക്കറ്ററായി മദ്ധ്യപ്രദേശുകാരൻ ആൾറൗണ്ടർ സാരാംശ് ജെയ്ൻ. 1998ൽ 35-ാം വയസിൽ അരങ്ങേറിയ റോബിൻ സിംഗിന് ശേഷം ഏറ്റവും പ്രായം കൂടിയ അരങ്ങേറ്റക്കാരനാണ് സാരാംശ്. കുൽദീപ് യാദവിന് അസുഖം ബാധിച്ചതിനെത്തുടർന്നാണ് സാരാംശിന് അവസരം ലഭിച്ചത്. രവീന്ദ്ര ജഡേജയാണ് ടെസ്റ്റ് ക്യാപ്പ് കൈമാറിയത്. 33 വർഷവും 145 ദിവസവുമാണ് സാരാംശിന്റെ പ്രായം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SARANSH JAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360