SignIn
Kerala Kaumudi Online
Thursday, 23 July 2026 1.28 AM IST

കോമൺവെൽത്ത് ഗെയിംസ് ഇന്നുമുതൽ

READ ENGLISH VERSION
cwg

ഗ്ളാസ്കോ : 23-ാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സ്കോട്ട്‌ലാൻഡിലെ ഗ്ളാസ്ഗോയിൽ തുടക്കം.12 ദിവസം നീളുന്ന കായികോത്സവത്തിൽ 74 രാജ്യങ്ങളിൽ നിന്ന് 3000ത്തോളം താരങ്ങൾ 10കായിക ഇനങ്ങളിൽ മാറ്റുരയ്ക്കും. ഇതേ വേദികളിൽ ആറ് കായിക ഇനങ്ങളിലായി പാരാ കോമൺവെൽത്ത് ഗെയിംസും നടക്കും. ഇന്ന് ഹൈഡ്രോ ഇൻഡോർ അരീനയിലാണ് ഉദ്ഘാടനച്ചടങ്ങുകൾ. കഴിഞ്ഞ ഗെയിംസിലെ മത്സരയിനങ്ങൾ ഇത്തവണ പകുതിയായി വെട്ടിക്കുറച്ചിട്ടുണ്ട്. 2030ലെ ഗെയിംസിന് ഇന്ത്യയാണ് ആതിഥ്യം വഹിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COMMONWEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360