SignIn
Kerala Kaumudi Online
Tuesday, 21 July 2026 10.34 PM IST

ഇറാന്റെ ആക്രമണത്തിൽ തകർന്നടിഞ്ഞ് യു.എസ് സൈന്യം? കലിപൂണ്ട് ട്രംപ്

iran

മദ്ധ്യപൂർവേഷ്യയിലെ സംഘർഷം കൂടുതൽ കടുക്കുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടൽ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വടക്കൻ ഇറാഖിൽ ഇറാനിയൻ ഡ്രോണിന്റെ അവശിഷ്ടങ്ങൾ നിർവീര്യമാക്കുന്നതിനിടെ അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടു. ഇതോടെയാണ് സ്ഥിതി വീണ്ടും ഗുരുതരമായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY