SignIn
Kerala Kaumudi Online
Friday, 24 July 2026 2.27 AM IST

കെ.സി.വേണുഗോപാൽ അനുശോചിച്ചു

a

തിരുവനന്തപുരം: സമസ്തയുടെ നേതൃത്വത്തിലൂടെ കേരളത്തിലെ മത,​ സാമൂഹിക രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അനുശോചിച്ചു. സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയ മഹത്തായ വ്യക്തിത്വത്തെയാണ് നഷ്ടമായിരിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA