SignIn
Kerala Kaumudi Online
Monday, 26 October 2026 1.51 AM IST

പി.എസ്.സി അംഗത്തെ അന്വേഷണമില്ലാതെ പിരിച്ചുവിടാൻ....

hg

തിരുവനന്തപുരം:ചില കാര്യങ്ങൾ സംഭവിച്ചാൽ പി.എസ്.സി ചെയർമാനെയോ അംഗത്തെയോ അന്വേഷണം നടത്താതെ പിരിച്ചുവിടാൻ രാഷ്ട്രപതിക്ക് കഴിയും. അതിന് നാലു കാരണങ്ങളിൽ ഒന്നെങ്കിലും ചൂണ്ടിക്കാണിക്കണം.

 സാമ്പത്തികമായി പാപ്പരായി പ്രഖ്യാപിക്കപ്പെട്ടാൽ

പ്രതിഫലം പറ്റുന്ന ഏതെങ്കിലും തൊഴിലിൽ ഏർപ്പെട്ടാൽ

 മാനസികമോ ശാരീരികമോ ആയ അവശതയാൽ തുടരാനാവാതെ വന്നാൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA