
ആലപ്പുഴ: കയർ വ്യവസായി പരേതനായ രവി കരുണാകരന്റെയും കരൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർപഴ്സണും സാമൂഹ്യപ്രവർത്തകയുമായിരുന്ന പരേതയായ ബെറ്റി കരണിന്റെയും (സുഭദ്ര രവി കരുണാകരൻ) മകൾ ആലപ്പുഴ സീവ്യു വാർഡിൽ ശാന്തിഭവനിൽ ഗീത രവി കരുണാകരൻ (ലുല്ലു- 69) നിര്യാതയായി. മുൻ മന്ത്രിയും എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്റും ജില്ലാ ജഡ്ജിയുമായിരുന്ന പരേതനായ എൻ.ശ്രീനിവാസന്റെ ചെറുമകളാണ്. അവിവാഹിതയാണ് ഗീത. സംസ്കാരം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |