SignIn
Kerala Kaumudi Online
Monday, 27 July 2026 1.30 AM IST

ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ വൻതീപിടിത്തം,​ തീയണയ്ക്കാൻ ശ്രമം തുടരുന്നു

READ ENGLISH VERSION

fire
പ്രതീകാത്മക ചിത്രം

കോഴിക്കോട് : ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിൽ വൻതീപിടിത്തം. രേണുക ഓയിൽ മില്ലിൽ ഞായർ രാത്രി പത്ത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വെളിച്ചെണ്ണ നിർമ്മാണം നടക്കുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മില്ലിലെ പ്രധാന ഉപകരണങ്ങൾ കത്തിനശിച്ചിട്ടുണ്ട്. അവിധി ദിവസമായതിനാൽ ആളുകൾ മില്ലിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIRE, FIRE AT OIL MILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA