SignIn
Kerala Kaumudi Online
Wednesday, 22 July 2026 11.31 PM IST

കർഷകസംഘം ഏരിയ സമ്മേളനം

kar

മാവേലിക്കര: കേരള കർഷക സംഘം മാവേലിക്കര ഏരിയ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം കേരള കർഷക സംഘം ജില്ല പ്രസിഡന്റ്‌ അഡ്വ.ജി.ഹരിശങ്കർ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ വി.മാത്തുണ്ണി അധ്യക്ഷനായി. ഏരിയ സെക്രട്ടറി അഡ്വ.കെ.സജികുമാർ സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികൾ: എ.എം.ഹാഷിർ (പ്രസിഡന്റ്‌),
സിബി കറ്റാനം, നികേഷ് തമ്പി, വിശ്വകുമാർ (വൈസ് പ്രസിഡന്റ്‌), ബി.വിശ്വനാഥൻ (സെക്രട്ടറി), അജോയ് കുമാർ, ശ്രീകുമാർ, എ.എം.ഹാഷിം അരീപുറത്ത് (ജോ.സെക്രട്ടറി), അഡ്വ.ജി.ഹരിശങ്കർ, ജി.അജയകുമാർ, കോശി അലക്സ്, മുരളി തഴക്കര, ജി.രമേശ് കുമാർ, ആർ.ഗംഗാധരൻ (രക്ഷധികാരികൾ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL