SignIn
Kerala Kaumudi Online
Sunday, 11 October 2026 12.48 AM IST

ലീഡർഷിപ്പ് ട്രെയിനിംഗ്

police

കൊല്ലം: ജില്ലയിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ സ്കൂളുകളിൽ നിന്നും ഐ.എം.എ ക്യാമ്പയിൻ എഗെൻസ്റ്റ് നാർക്കോട്ടിക്സ് എന്ന പേരിൽ നടത്തിയ ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം സിറ്റി പൊലീസ് അഡിഷണൽ എസ്.പി ജെ.കെ.ദിനിൽ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട 100 കേഡറ്റുകൾ പങ്കെടുത്തു. കുട്ടികളുടെ സംശയങ്ങൾക്ക് ക്ലാസുകൾ നയിച്ച ഡോ. നമിത നസീർ, ഡോ. ആൽഫ്രഡ് സാമുവൽ എന്നിവർ മറുപടി നൽകി. കൊല്ലം സിറ്റി റൂറൽ ജില്ലകളിലെ എസ്.പി.സി എ.ഡി.എൻ.ഒമാരായ ബി.രാജേഷ്, കെ.എസ്.വിജയകുമാർ, എസ്.ഐ ടി.സഹീർ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL