SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.34 AM IST

നഴ്സിംഗ് പ്രവേശനം

nur

കൊ​ട്ടാ​ര​ക്ക​ര: സേ​ക്ര​ട്ട് ഹാർ​ട്ട് കോ​ളേ​ജ് ഒ​ഫ് ന​ഴ്‌​സിംഗിൽ വി​വി​ധ ന​ഴ്‌​സിംഗ് കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു.
ഇ​ന്ത്യൻ ന​ഴ്‌​സിംഗ് കൗൺ​സി​ലി​ന്റെ​യും കേ​ര​ള ന​ഴ്‌​സിംഗ് കൗൺ​സിലി​ന്റെ​യും അം​ഗീ​കാ​ര​മു​ള്ള ജി.എൻ.എം, ബി.എ​സ്‌സി, പോ​സ്റ്റ് ബേ​സി​ക് ബി.എ​സ്​‌സി, എം.എ​സ്‌സി ന​ഴ്‌​സിംഗ് കോ​ഴ്‌​സു​ക​ളി​ലേ​ക്കാ​ണ് അ​ഡ്​മി​ഷൻ. ഫീ​സ് ത​വ​ണ​ക​ളാ​യി അ​ട​യ്​ക്കാ​നും ബാ​ങ്ക് ലോൺ സൗ​ക​ര്യ​വും ഏർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​പ്പോ​ളോ, മ​ണി​പ്പാൽ, ഫോർ​ട്ടി​സ് തു​ട​ങ്ങി​യ പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളിൽ നൂ​റു​ശ​ത​മാ​നം പ്ലേ​സ്‌​മെന്റും വി​ദേ​ശ പഠ​ന​ത്തി​നും ജോ​ലി​ക്കും പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും നൽകുമെന്ന് ഡ​യ​റ​ക്ടർ ഡോ. ഷൈൻ ഡാ​നി​യേൽ അറിയിച്ചു. ഫോൺ: 93790 99777, 95623 99777.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL