SignIn
Kerala Kaumudi Online
Monday, 27 July 2026 2.27 AM IST

ഗ്രേഡ് വൺ ഇൻസ്ട്രക്ടർ

job

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ കമ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗത്തിൽ ദിവസ വേതന വ്യവസ്ഥയിൽ ഗ്രേഡ് വൺ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്ന് 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ എൻജിനിയറിംഗ് / ടെക്‌നോളജിയിലെ ബാച്ച്‌ലർ ബിരുദം. നിയമനം എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ. ഉദ്യോഗാർത്ഥികൾ 30 ന് രാവിലെ പത്തിന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗത്തിൽ ഹാജരാകണം. ഫോൺ : 9946449126, 04812506153, 04812507763.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL