
കോട്ടയം : എം.ജി സർവകലാശാലയിലെ ഡോ. ആർ. സതീഷ് സെന്റർ ഫോർ റിമോട്ട് സെൻസിംഗ് ആൻഡ് ജി.ഐ.എസ്. നടത്തുന്ന ഡിജിറ്റൽ ലാൻഡ് സർവെയിംഗ് ആൻഡ് ഡ്രാഫ്റ്റിംഗ് കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം.
സിവിൽ എൻജിനിയറിംഗ്, ലാൻഡ് സർവെയിംഗ് മേഖലകളിലേക്ക് ആവശ്യമായ വിശദമായ മാപ്പുകൾ, പ്ലാൻ, ഡ്രോയിംഗ് തുടങ്ങിയവ ടോട്ടൽ സ്റ്റേഷൻ, ഡിഫറെഷ്യൽ ജി.പി.എസ്, ഓട്ടോ ലെവൽ, ഓട്ടോ കാഡ് സഹായത്തോടെ തയ്യാറാക്കുന്നതിനുള്ള 3 മാസത്തെ പരിശീനമാണ് ലഭ്യമാകുക. നവംബർ 6 വരെ അപേക്ഷകൾ സ്വീകരിക്കും. ഫോൺ: 8590282951.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |