SignIn
Kerala Kaumudi Online
Wednesday, 28 October 2026 6.37 AM IST

ഇന്റഗ്രേറ്റഡ് പ്രോഗ്രാം

cole

രാമപുരം : മാർ ആഗസ്തീനോസ് കോളേജ് കൊമേഴ്‌സ് വിഭാഗം ബംഗളൂരു ഐ.എസ്.ഡി.സിയുമായി സഹകരിച്ച് നടത്തുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ ഉദ്ഘാടനം മാനേജർ ഫാ. ബെർക്കുമാൻസ് കുന്നുംപുറം നിർവഹിച്ചു. അന്താരാഷ്ട്ര തലത്തിൽ നിരവധി തൊഴിലവസരങ്ങളുള്ള കൊമേഴ്‌സ് മേഖലയിലെ പ്രൊഫഷണൽ കോഴ്‌സാണിത്. ബി.കോമിനോപ്പം ഉന്നതനിലവാരം പുലർത്തുന്ന ഈ കോഴ്‌സ് മിതമായ ഫീസിൽ പഠിക്കാനുള്ള അവസരമാണ് കോളേജ് ഒരുക്കുന്നത്.
പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ഡിമ്പിൾ ജേക്കബ്, ശരത് വേണുഗോപാൽ, കരോളിൻ ജോസഫ്, കല.എസ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL