SignIn
Kerala Kaumudi Online
Wednesday, 28 October 2026 6.37 AM IST

ലഹരി വിമുക്ത വൈക്കം

sd-sureshbabu

വൈക്കം: സീനിയർ ചേംബർ ഇന്റർനാഷണൽ വൈക്കം ലീജിയണും വൈക്കം ജനമൈത്രി പൊലീസും സംയുക്തമായി ഗേൾസ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച 'ലഹരി വിമുക്ത വൈക്കം' ബോധവത്ക്കരണ പരിപാടി സീനിയർ ചേംബർ നാഷണൽ കോ-ഓർഡിനേ​റ്റർ എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അഡ്വ. വി.പി.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. വൈക്കം സബ് ഇൻസ്‌പെക്ടർ വി.എം.ജയ്‌മോൻ ലഹരി വിരുദ്ധ സന്ദേശം നൽകി. നാഷണൽ ഡയറക്ടർ കെ.പി.വേണുഗോപാൽ, ട്രഷറർ അജിത്ത് വർമ്മ, വി.കെ.ശ്രീകുമാർ, മനോജ് കൈമൾ, ഹെഡ്മിസ്ട്രസ് ഓമന ടി.ആർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL