SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.58 AM IST

ജോബ് ഡ്രൈവ് 25ന്

job
തൊഴിൽമേള

പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിൽ മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ടീച്ചർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഫാർമസിസ്റ്റ്, ഫാർമസി അസിസ്റ്റന്റ് ഫിനാൻഷ്യൽ അഡ്വൈസർ ഒഴിവുകളിൽ നിയമിക്കുന്നതിന് ജൂലായ് 25ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. പ്ലസ് ടു, ഡിഗ്രി, എം.എസ്‌സി മാത്ത്സ് ബി.എഡ്, ബിഫാം, ഡീഫാം, റീട്ടെയ്ൽ ഫാർമസി പ്രവൃത്തി പരിചയം, യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്കും വിരമിച്ചവർക്കും പങ്കെടുക്കാം. ഫോൺ: 0491 2505435.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL