SignIn
Kerala Kaumudi Online
Saturday, 10 October 2026 11.03 PM IST

കോടിയേരി ബാലകൃഷ്ണൻ ചരമവാർഷികദിനാചരണം

kodyeri-
സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമ വാർഷികത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമ വാർഷികത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം,​ പതാക ഉയർത്തൽ, പുഷ്പാർച്ചന എന്നിവ സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സലിം പി.ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എൻ.സജികുമാർ ,ജി.രാജേഷ്, ബാബു ജോർജ്ജ്, അശോക് കുമാർ, വിവേക് ജേക്കബ് ഏബ്രഹാം, ഇ.കെ.ഉദയകുമാർ, രാഹുൽകൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL