തിരുവനന്തപുരം: ബിരുദ പഠനത്തോടൊപ്പം സിവിൽ സർവീസ് പരിശീലനവും നൽകുന്ന കോഴ്സുകളുടെ രണ്ടാംഘട്ട പ്രവേശനം നൂറുൽ ഇസ്ലാം സർവകലാശാലയിൽ ആരംഭിച്ചു.ബി.എ പൊളിറ്റിക്കൽ സയൻസ് കോഴ്സിന് സീറ്റുകൾ വർദ്ധിപ്പിച്ചാണ് രണ്ടാംഘട്ട പ്രവേശനം.ബി.എ പൊളിറ്റിക്കൽ സയൻസ് ബിരുദ പഠനത്തോടൊപ്പം സിവിൽ സർവീസ് കോച്ചിംഗും സമന്വയിപ്പിച്ചുകൊണ്ടുള്ള റസിഡൻഷ്യൽ പ്രോഗ്രാമാണിത്.ക്യാമ്പസിൽ തന്നെ ഹോസ്റ്റൽ സൗകര്യമുണ്ട്.വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ: 8943352456.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |