SignIn
Kerala Kaumudi Online
Wednesday, 15 July 2026 8.32 AM IST

പാക് അധീന കാശ്‌മീരിൽ 6 പേരെ സൈന്യം വെടിവച്ചു കൊന്നു

d

കറാച്ചി: പാക് അധീന കാശ്മീരിലെ റാവലക്കോട്ടിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പിൽ 6 പേർ കൊല്ലപ്പെട്ടു. മേഖലയിൽ തുടരുന്ന പ്രക്ഷോഭം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. കാശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള നിയമസഭാ സീറ്റുകൾ റദ്ദാക്കുക,​ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കുക, ജനകീയ കൂട്ടായ്മയായ ജെ.എ.എ.സിയുടെ നിരോധനം നീക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ മുതൽ പ്രതിഷേധം ശക്തമാണ്. നൂറിലേറെ പേർ പാക് സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360