
ടെൽ അവീവ്: ഫ്ലൈ ദുബായ് വിമാനത്തിലെ അസാധാരണ ധീരതയ്ക്ക് ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാറിന് ധീരതയ്ക്കുള്ള പ്രസിഡൻഷ്യൽ മെഡൽ നൽകുമെന്ന് ഇസ്രയേൽ. അതേ സമയം, ആക്രമണത്തിന് താൻ ഒറ്റയ്ക്കാണ് പദ്ധതിയിട്ടതെന്ന് വിമാനം തകർക്കാൻ ശ്രമിച്ച ഒമാനി സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി യു.എ.ഇയിലെ ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി. ടെൽ അവീവ് വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാനാണ് പദ്ധതിയിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |