തിരുവല്ല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച കേസിൽ കുറ്റൂർ വെൺപാല പുതുവൽ വീട്ടിൽ ദിലീപ് കുമാർ (40) പോക്സോ പ്രകാരം അറസ്റ്റിലായി. സ്വകാര്യ സ്കൂൾ ബസിലെ ഡ്രൈവറാണ്. തിരുവല്ല എസ്ഐ റിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |