SignIn
Kerala Kaumudi Online
Sunday, 11 October 2026 11.27 PM IST

'യാര് ഇവൻ',​ എഗെയിൻ ടൈഗർ മുത്തുവേൽ പാണ്ഡ്യൻ

sss

ജയിലർ 2 ട്രെയിലർ

രജനികാന്തിന്റെ സ്റ്റൈലും സ്വാഗവും നിറച്ച് ‘ജയിലർ 2 ട്രെയിലർ .വില്ലനായി എത്തുന്ന സുരാജ് വെഞ്ഞാറമൂടിന്റെ ഡയലോഗോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്.മാത്യുയായി മോഹൻലാലിന്റെ മാസ് എൻട്രി. ഒപ്പം ശിവരാജ് കുമാർ.എസ്.ജെ. സൂര്യയും വിദ്യബാലനും ഹൃത്വിക് റോഷനും യോഗിബാബുവും ട്രെയിലറിലുണ്ട്. നെൽസൺ സംവിധാനം ചെയ്യുന്ന ഒക്ടോബർ 15ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം,ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനികാന്തിന്റെ രണ്ടാം വരവാണ്. മിഥുൻ ചക്രവർത്തി, വിജയ് സേതുപതി ,​ഹക്കിം ഷാ ഉൾപ്പെടെ വൻതാരനിരയുണ്ട്.അനിരുദ്ധ് രവിചന്ദർ ആണ ഈണം. ഛായാഗ്രഹണം : വിജയ് കാർത്തിക് കണ്ണൻ ഗോകുലം മൂവീസ് ആണ് കേരളത്തിലും കർണാടകത്തിലും വിതരണം. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലെ ഡിസ്ട്രിബുഷൻ പാർട്ണർ.പി.ആർ. ഒ: ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJANIKANTH, JAILER 2 TRAILER OUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY